KeralaLatestThiruvananthapuram

അഡ്വക്കേറ്റ് ഡി സുരേഷ്കുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

“Manju”

ജ്യോതിലാല്‍ കെ.പി.

തിരുവനന്തപുരം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മലയിൻകീഴ് ഡിവിഷനിൽ നിന്നും വിജയിച്ച അഡ്വക്കേറ്റ് ഡി സുരേഷ്കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ അതിനാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫിൽ നിന്നും മത്സരിക്കാൻ അംഗങ്ങൾ ഉണ്ടായില്ല. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഡോക്ടർ നവജ്യോത്ഖോസക്കു മുൻപാകെ ധൃട പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കിഴുവിലം ഡിവിഷനിൽ നിന്നും വിജയിച്ച എ ഷൈലജ ബീഗം ആണ് വൈസ് പ്രസിഡന്റ്.

Related Articles

Back to top button