KeralaLatest

സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യത

“Manju”

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യത. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടക്കുന്നതിനിടെ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകളെ കുറയ്ക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്. മെയ് 20 ന് നടക്കുന്ന ചടങ്ങില്‍ 750 പേരെ പങ്കെടുപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Related Articles

Back to top button