KeralaLatestThrissur

തൃശൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമയ്ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

തൃശൂര്‍: സംസ്ഥാനത്ത് ഒരു കൊവി​ഡ് മരണം കൂടി​. ജൂലായ് 5ന് കുഴഞ്ഞുവീണ് മരി​ച്ച അരിമ്പൂര്‍ സ്വദേശി വത്സലയുടെ ഫലമാണ് പോസി​റ്റീവായത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്. കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടതോടെ ജില്ലയില്‍ നിയന്ത്ര ണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button