KeralaLatest

ഭിന്നശേഷിക്കാർക്ക് കോഴ്‌സ്

“Manju”

തൃശൂർ : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ തൃശൂർ റീജിയണൽ യൂണിറ്റിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന ഡാറ്റാ എൻടി ആന്റ് ഓഫീസ് ഓട്ടോമേഷൻ, (യോഗ്യത എസ്. എസ് എൽ.സി.) എന്ന കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2250751, 2250657, 7559935097.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button