LatestThiruvananthapuram

ജില്ലയില്‍ ഇന്ന് 2,570 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,048 പേര്‍ രോഗമുക്തരായി. 18,012 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2,443 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 09 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.2 ശതമാനമാണ്. ജില്ലയില്‍ പുതുതായി 4,166 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 86,134 ആ യി.

Related Articles

Back to top button