Latest

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി മലയാളി സംഘടന

“Manju”

കൊവിഡ് പ്രതിരോധത്തില്‍ മികവ് പുലര്‍ത്തുകയും വാക്സിന്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്ന കേരളത്തിന് ഐകദാര്‍ഢ്യവുമായി അമേരിക്കന്‍ മലയാളി സംഘടന. എ എം എല്‍ ഇ യു എന്ന അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് എന്ന സംഘടനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 175000 രൂപ സംഭാവന നല്‍കിയത്.

Related Articles

Back to top button