IndiaKeralaLatest

വിവാഹിതരായി

“Manju”

തൃശൂർ:  പെരിങ്ങണം ആലേക്കാരൻ ഹൗസിൽ പങ്കജൻ എ.ജി യുടേയും എം.എൻ.നിഷയുടേയും മകൻ എ.മിഥുൻ പങ്കജും തൃശൂർ അണ്ണല്ലൂർ കുളങ്ങര ഹൗസിൽ രവീന്ദ്രൻ കെ.സിയുടേയും അജിത കെ.കെയുടേയും മകൾ കൃഷ്ണപ്രിയ കെ. ആറും ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് വിവാഹിതരായി.  വിവാഹചടങ്ങുകൾ നടത്തിയത് കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു.

Related Articles

Back to top button