IndiaLatest

മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

“Manju”

ഡ​ല്‍​ഹി : ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ദില്ലി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. പ​നി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണ​മാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

എ​യിം​സി​ലെ കാ​ര്‍​ഡി​യോ-​ന്യൂ​റോ വി​ഭാ​ഗ​ത്തി​ല്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. മ​ന്‍​മോ​ഹ​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Related Articles

Back to top button