KeralaLatestThiruvananthapuramvideoVideos
പോത്തൻകോട് വാഹന അപകടം
കൃഷ്ണകുമാർ സി
പോത്തൻകോട്: പോത്തൻകോട് വാഹന അപകടം പാങ്ങോട് നിന്നും വസ്ത്രവ്യാപാരത്തിനായി പോയിട്ട് മണക്കാട് ഭാഗത്തേക്ക് തിരികെ പോയ ബeല റോ വാഹനം ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് റോഡരികത്തിൽ നിർത്തിയിരുന്ന മാരുതി ഇക്കോയിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ പോസ്റ്റ് ഇടിച്ച് മരുതി ഇക്കോ വാഹനത്തിനു തകരാർ സംഭവിച്ചു ആളപായമില്ല
https://www.facebook.com/SanthigiriNews/posts/1656641447832976