KeralaLatest

അശാസ്ത്രീയമായ വൈദ്യുതി ബിൽ വർധനയിൽ പ്രതിഷേധിച്ച് ചിമ്മിനി സമരവുമായി യൂത്ത് ലീഗ്

“Manju”

 

മലപ്പുറം: കോവിഡ് കാലത്ത് കെ എസ് ഇ ബി അശാസ്ത്രീയ രീതിയിൽ കറൻറ് ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി ചിമ്മിനി സമരം സംഘടിപ്പിച്ചു .വെട്ടം കെ എസ് ഇ ബിയുടെ മുൻപിൽ നടന്ന സമരം എ.പി സബാഹ് ഉദ്ഘാടനം ചെയ്തു .ഷഫീഖ് കെ ,യി .പി കമറു, കെ .ഹംസ ഹാജി ,കെ . എം ഹസൻ എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button