IndiaLatest

ഏറെ അപമാനിതനായെന്ന് രമേശ് ചെന്നിത്തല

“Manju”

തിരുവനന്തപുരം : പുതിയ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ ഏറെ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. പ്രതിഷേധമറിയിച്ച്‌ ചെന്നിത്തല കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിനെ മാറ്റുമെന്ന കാര്യം താന്‍ നേരത്തേ അറിഞ്ഞില്ലെന്നും, അറിയിച്ചിരുന്നെങ്കില്‍ സ്വയം പിന്മാറിയേനെയെന്നും ചെന്നിത്തല പരാതിയില്‍ പറയുന്നു. ഒരു പദവിക്കും പിന്നാലെ പായുള്ള ആളല്ല താന്‍ നേരത്തെ അറിയിച്ചിരുന്നെങ്കിന്‍ സ്വയം മാറിനില്ക്കുമായിരുന്നു. എന്നാല്‍, അവസാന നിമിഷം തന്നെ മാറ്റിയത് നീതിനിഷേധമാണെന്നും അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും ചെന്നിത്തല സോണിയക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Back to top button