IndiaLatest

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍

“Manju”

കോവിഡ് വാക്‌സിന്‍ ജനുവരിയില്‍ നല്‍കാന്‍ സാധിക്കുമെന്ന്  പ്രതീക്ഷിക്കുന്നു-കേന്ദ്ര ആരോഗ്യമന്ത്രി | covid vaccine

ശ്രീജ.എസ്

ന്യൂഡല്‍ഹി ; രാജ്യത്ത്​ കോവിഡ്​ വാക്​സിന്‍ വിതരണം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്​ വര്‍ധന്‍. സുരക്ഷക്കും വാക്​സിന്റെ ഫലപ്രാപ്​തിക്കുമാകും പ്രഥമ പരിഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു​. ഇന്ന് സംയുക്ത നിരീക്ഷണ സമിതിയുടെ അടിയന്തര യോഗം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചിട്ടുണ്ട്.

ജനുവരിയില്‍ കോവിഡ്​ പ്രതിരോധ വാക്​സിന്റെ ആദ്യ ഡോസ്​ ഇന്ത്യയിലെ ജനങ്ങള്‍ക്ക്​ നല്‍കാന്‍ സാധിക്കുമെന്ന്​ ഞാന്‍ വ്യക്തിപരമായി കരുതുന്നു. അടിയന്തര ഉപയോഗത്തിനായി അപേക്ഷിച്ച വാക്​സിനുകള്‍ ഡ്രഗ്​ റെഗുലേറ്റര്‍ വിശകലനം ചെയ്യുന്നു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button