KeralaLatest

ഇന്ധന വിലയില്‍ ‍വീണ്ടും വര്‍ധനവ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.59 പൈസയും ഡീസലിന് 89.98 പൈസയും ആയി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമായി. മെയ് മാസം ഇത് 17 ആം തവണയാണ് ഇന്ധനവില കൂടുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ചു രൂപയും കൂടി.

Related Articles

Back to top button