IndiaLatest

കോവിഡ് മുക്ത ഗ്രാമം, ഒ​​​​ന്നാം സ​​​​മ്മാ​​​​നം 50 ല​​​​ക്ഷം രൂ​​​​പ

“Manju”

മും​​​​ബൈ: ഗ്രാ​​​​മ​​​​ങ്ങ​​​​ളെ കോ​​​​വി​​​​ഡ് മു​​​​ക്ത​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ പുതിയ മത്സരം തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ര്‍​​​​ക്കാ​​​​ര്‍. കോ​​​​വി​​​​ഡ് മു​​​​ക്ത ഗ്രാ​​​​മം മ​​​​ത്സ​​​​രം എന്ന പേരിലാണ് പുതിയ പദ്ധതി. വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യി മൂ​​​​ന്നു പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെയാവും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കുക.ഒ​​​​ന്നാം സ​​​​മ്മാ​​​​നം 50 ല​​​​ക്ഷം രൂ​​​​പ, ര​​​​ണ്ട്, മൂ​​​​ന്ന് സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 25, 15 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​നാ​​​​യി 5.4 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ പ​​​​റ​​​​ഞ്ഞു.

Related Articles

Back to top button