കൊച്ചി | കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ മുന്‍ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തു. നേരത്തെ, രണ്ട് തവണ ഇ ഡിക്ക് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങളാല്‍ സമയം നീട്ടി വാങ്ങുകയായിരുന്നു. കൊച്ചി ഇ ഡി ഓഫീസിലാണ് അദ്ദേഹം ഹാജരായത്
Related Articles
Check Also
Close
-
ഐടി മന്ത്രാലയം ഡിജിറ്റല്‍ സ്ട്രൈക്ക്’ ശക്തമാക്കിJuly 24, 2020 2:37 PM