മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന 75ാംമത് സന്തോഷ് ട്രോഫി ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം പശ്ചിമ ബംഗാളിന്. ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ശക്തരായ പഞ്ചാബിനെതിരേയാണ് ബംഗാളിന്റെ ജയം. 61ാം മിനിറ്റില്‍ ശുഭാം ബൗമിക്കാണ് ബംഗാളിനായി സ്കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു.തുടര്‍ന്ന് രണ്ടാം പകുതിയിലാണ് ബംഗാള്‍ മുന്നേറിയത്. കേരളത്തിന്റെ ആദ്യ മല്‍സരം ഇന്ന് രാത്രി എട്ട് മണിക്ക് രാജസ്ഥാനെതിരേയാണ്.
Related Articles
ആകാശം തൊടുന്ന അതിസാഹസികന്‍ 68 നില കെട്ടിടത്തില്‍ നിന്ന് കാല്‍തെറ്റി വീണ് ദാരുണാന്ത്യം
August 1, 2023 4:59 PM
Check Also
Close
-
വില്ലേജ് ജനകീയ സമിതി സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കുംMarch 18, 2022 3:12 PM