AlappuzhaKeralaLatest

ആലപ്പുഴ ജില്ലയിൽ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

“Manju”

റെജിപുരോഗതി

ആലപ്പുഴ ജില്ലയിൽ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

1. ഖത്തറിൽ നിന്നും എത്തിയ 29 വയസ്സുള്ള വെൺമണി സ്വദേശി.
2. യുഎഇയിൽ നിന്നും എത്തിയ 20 വയസ്സുള്ള കായംകുളം സ്വദേശിനി.
3. ഡൽഹിയിൽ നിന്നും എത്തിയ 52 വയസ്സുള്ള തെക്കേക്കര സ്വദേശി.
4. രാജസ്ഥാനിൽ നിന്നും എത്തിയ 70 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി.
5. ചെന്നൈയിൽ നിന്നും എത്തിയ 32 വയസ്സുള്ള തുറവൂർ സ്വദേശിനി.
6. നാഗാലാൻഡിൽ നിന്നുമെത്തിയ 39 വയസ്സുള്ള തൃപ്പെരുന്തുറ സ്വദേശി.
7. തമിഴ്നാട്ടിൽ നിന്നും എത്തിയ 26 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
8. മുംബൈയിൽ നിന്നും എത്തിയ 42 വയസ്സുള്ള വെണ്മണി സ്വദേശിനി.
9. തമിഴ്നാട്ടിൽ നിന്നും എത്തിയ 45 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

10-13. ചെല്ലാനം ഹാർബർ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പർക്ക പട്ടികയിലുള്ളവർ__.25 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 35 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 47 വയസുള്ള കടക്കരപ്പള്ളി സ്വദേശി.

14. 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.

15. 51 വയസ്സുള്ള ആലപ്പുഴ സ്വദേശി.

16. 25 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.

17. 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.

18. 21 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.

19.23 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
20. 55 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
21. 54 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
22. 29 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി. 23. 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
24. 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
25. 46 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
26. 48 വയസ്സുള്ള ചേർത്തല സ്വദേശിനി.
27. 19 വയസ്സുള്ള ആറാട്ടുവഴി സ്വദേശിനി.
28. 27 വയസ്സുള്ള മുഹമ്മ സ്വദേശിനി.
29. 24 വയസ്സുള്ള കൈനടി സ്വദേശി.
30. കടക്കരപ്പള്ളി സ്വദേശിനിയായ ആരോഗ്യപ്രവർത്തക.

ആകെ 687പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .ഇന്ന് 150പേർ രോഗമുക്തരായി .ആകെ 822പേർ രോഗമുക്തരായി .

ജില്ലയിലെ 150 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി
38 പേർ ITBP ഉദ്യോഗസ്ഥരാണ്
16 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്
26 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്
68 പേർസമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്
2 പേർആരോഗ്യ പ്രവർത്തകരാണ്.

Related Articles

Back to top button