KeralaLatest

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് ; രവിപിള്ള

“Manju”

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി പത്മശ്രീ രവിപിള്ള. വ്യവസായം ആരംഭിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പോസിറ്റീവ് നിലപാടാണ് സ്വീകരിക്കുന്നത്. കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം 17 മുതല്‍ നല്‍കുമെന്നും രവിപിള്ള പറഞ്ഞു. വ്യവസായത്തിന് എന്ത് സഹായം ചെയ്യാനും പിന്തുണ നല്‍കുന്ന സര്‍ക്കാരാണിതെന്നും വ്യവസായം ചെയ്യാന്‍ കേരളം മികച്ച സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button