IndiaLatest

ഇന്ത്യയിലെ ദാരിദ്ര്യസൂചിക പുറത്തുവിട്ട് നീതി ആയോഗ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദാരിദ്ര്യസൂചിക പുറത്തുവിട്ട് നീതി ആയോഗ്. ഇന്ത്യയിലെ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമാണ്.ഏറ്റവും കുറവ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ ശിശു മരണം ഉത്തര്‍പ്രദേശിലാണ്. പോഷകാഹാരപ്രശ്നങ്ങളും ഏറ്റവും കൂടുതലുള്ളത് ബിഹാറാണ്. നീതി ആയോഗിന്റെ ദാരിദ്ര്യസൂചിക പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന സംസ്ഥാനം കേരളമാണ്. മണിപ്പുരിലാണ് ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കൂടുതലുള്ളത്. കേരളത്തില്‍ ഇത് 5.91 ശതമാനമാണ്. ഏറ്റവും ശുചിത്വമുള്ള സംസ്ഥാനം കേരളമാണ്.

Related Articles

Back to top button