LatestThiruvananthapuram

പൂജിതപീഠ സമര്‍പ്പണം; ശാന്തിമഹിമ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചു

“Manju”

തിരുവനന്തപുരം: പൂജിത പീഠസമര്‍പ്പണവുമായി ബന്ധപ്പെട്ട് ബ്രഹ്‌മചാരികളുടെയും ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ സംത്സംഗം നടക്കുന്ന 12 ഏരികളിലെ വീടുകള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം റൂറല്‍ ഏരിയ കമ്മിറ്റി ചുമതലക്കാരുടെ വീടുകളാണ് സന്ദര്‍ശിച്ചത്.

ബ്രഹ്‌മചാരികളായ ശാന്തിപ്രിയന്‍, മനു, ഗവേണിംഗ് കമ്മിറ്റി അംഗങ്ങളായ ഗുരുസ്നേഹം എച്ച്  ശാന്തി പ്രിയന് പി എസ് എന്നിവരുള്‍പ്പെടെയാണ് വീടുകള്‍ സന്ദര്‍ശിക്കുന്നത്.

 

Related Articles

Back to top button