KeralaLatestThiruvananthapuram

ഓണചന്ത 2020 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു

“Manju”

പോത്തൻകോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഓണചന്ത 2020 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ മധു,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നേതാജിപുരം അജിത്ത്,ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ.S.V സജിത്ത്,ശ്രീ രാജേന്ദ്രൻ,കൃഷി ഓഫീസർ ശ്രീമതി ഷീബ,കൃഷി അസിസ്റ്റന്റ്മാരായ ശ്രീ അരുൺ, സബീർ,കേരഗ്രാമം പ്രസിഡന്റ് ശ്രീ ബാബു തുടങ്ങിയവർ പങ്കെടുത്തു.
കർഷകരിൽ നിന്ന് ന്യായമായ വില നൽകി കൃഷി ഭവൻ പച്ചക്കറി സംഭരിച്ച് ജനങ്ങൾക്ക് 30% വില കുറച്ച് പച്ചക്കറി നൽകുന്നു.
ഇന്ന് മുതൽ ഉത്രാട ദിനം വരെ ഓണചന്ത പ്രവർത്തിക്കുന്നു.

Related Articles

Back to top button