IndiaKeralaLatest

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണ്ണയം; എല്ലാ ‍ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വ്വീസ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കാക്കി കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ്. ക്യാമ്ബുകളില്‍ പോകുന്ന അധ്യാപകര്‍ക്ക് വേണ്ടി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വ്വീസ് നടത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി അടിയന്തിരമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കി.
യൂണിറ്റുകളുടെ എന്‍ക്വയറി നമ്ബരുകള്‍
അടൂര്‍ – 0473-4224764
ആലപ്പുഴ – 0477-2251518
ആലുവ – 0484-2624242
ആനയറ – 0471-2749400
അങ്കമാലി – 0484-2453050
ആര്യനാട് – 0472-2853900
ആര്യങ്കാവ് – 0475-2211300
ആറ്റിങ്ങല്‍ – 0470-2622202
ചടയമംഗലം – 0474-2476200
ചാലക്കുടി – 0480-2701638
ചങ്ങനാശേരി – 0481-2420245
ചാത്തന്നൂ‍ര്‍ – 0474-2592900
ചെങ്ങന്നൂ‍ര്‍ – 0479-2452352
ചേ‍ര്‍ത്തല – 0478-2812582
ചിറ്റൂ‌ര്‍ – 0492-3227488
എടത്വ – 0477-2215400
ഈഞ്ചക്കല്‍ – 0471-2501180
ഈരാറ്റുപേട്ട – 0482-2272230
എറണാകുളം – 0484-2372033
എരുമേലി – 0482-8212345
ഗുരുവായൂ‍ര്‍ – 0487-2556450
ഹരിപ്പാ‍ട് – 0479-2412620
ഇരിങ്ങാലക്കുട – 0480-2823990
കല്‍പ്പറ്റ – 0493-6202611
കാഞ്ഞങ്ങാട് – 0467-2200055
കണിയാപുരം – 0471-2752533
കണ്ണൂര്‍ – 0497-2707777
കരുനാഗപ്പള്ളി – 0476-2620466
കാസര്‍ഗോഡ് – 0499-4230677
കാട്ടാക്കട – 0471-2290381
കട്ടപ്പന – 0486-8252333
കായംകുളം – 0479-2442022
കിളിമാനൂര്‍ – 0470-2672217
കൊടുങ്ങല്ലൂര്‍ – 0480-2803155
കൊല്ലം – 0474-2752008
കോന്നി – 0468-2244555
കൂത്താട്ടുകുളം – 0485-2253444
കോതമംഗലം – 0485-2862202
കൊട്ടാരക്കര – 0474-2452622
കോട്ടയം – 0481-2562908
കോഴിക്കോട് – 0495-2723796
കുളത്തൂപ്പുഴ – 0475-2318777
കുമളി – 0486-9224242
മാള – 0480-2890438
മലപ്പുറം – 0483-2734950
മല്ലപ്പള്ളി – 0469-2785080
മാനന്തവാടി – 0493-5240640
മണ്ണാ‍ര്‍കാട് – 0492-4225150
മാവേലിക്കര – 0479-2302282
മൂലമറ്റം – 0486-2252045
മൂവാറ്റുപുഴ – 0485-2832321
മൂന്നാ‍ര്‍ – 0486-5230201
നെടുമങ്ങാട് – 0472-2812235
നെടുങ്കണ്ടം – 04868-234533
നെയ്യാറ്റിന്‍കര – 0471-2222243
നിലമ്ബൂര്‍ – 04931-223929
നോര്‍ത്ത് പറവൂര്‍ – 0484-2442373
പാലാ – 0482-2212250
പാലക്കാട് – 0491-2520098
പാലോട് -0472-2840259
പമ്ബ – 0473-5203445
പന്തളം – 0473-4255800
പാപ്പനംകോട് – 0471-2494002
പാറശ്ശാല – 0471-2202058
പത്തനംതിട്ട – 0468-2222366
പത്തനാപുരം – 0475-2354010
പയ്യന്നൂര്‍ – 0498-5203062
പെരിന്തല്‍മണ്ണ – 0493-3227342
പേരൂ‍ര്‍ക്കട – 0471-2433683
പെരുമ്ബാവൂര്‍ – 0484-2523416
പിറവം – 0485-2265533
പൊന്‍കുന്നം – 0482-82213
പൊന്നാനി – 0494-2666396
പൂവാ‍ര്‍ – 0471-2210047
പുനലൂര്‍ – 0475-2222626
പുതുക്കാട് – 0480-2751648
റാന്നി – 04735-225253
സുല്‍ത്താന്‍ ബത്തേരി – 0493-6220217
തലശ്ശേരി – 0490-2343333
താമരശ്ശേരി – 0495-2222217
തിരുവല്ല – 0469-2602945
തിരുവമ്ബാടി – 0495-2254500
തൊടുപുഴ – 0486-2222388
തൊട്ടില്‍പാലം – 0496-2566200
തൃശൂര്‍ – 0487-2421150
തിരുവന്തപുരം സെന്‍ട്രല്‍ – 0471-2323886
തിരുവന്തപുരം സിറ്റി – 0471-2575495
വടകര – 0496-2523377
വടക്കാഞ്ചേരി – 0492-2255001
വൈക്കം – 0482-9231210
വെള്ളനാട് – 0472-2884686
വെഞ്ഞാറമൂട് – 0472-2874141
വികാസ് ഭവന്‍ – 0471-2307890
വിതുര – 0472-2858686
വിഴിഞ്ഞം – 0471-2481365
ഇത് കൂടാതെ
കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്‌ലൈന്‍ – 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7)
ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation
വാട്സാപ്പ് നമ്ബര്‍ – 8129562972
എന്നീ നമ്ബരുകളിലും ആവശ്യമായ അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.

Related Articles

Back to top button