KeralaLatest

ഗെസ്റ്റ് അധ്യാപക ഒഴിവുകള്‍

“Manju”

തൃശൂര്‍; കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവ. കോളേജില്‍ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ്, ഹ്യൂമന്‍ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.

Related Articles

Back to top button