KeralaLatest

കെ സുധാകരന് ആശംസകള്‍; രമേശ് ചെന്നിത്തല

“Manju”

കെപി സി സി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് ആശംസകള്‍ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.സുധാകരന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കഴിയുവെന്നും അതിന് എന്റെ എല്ലാ പിന്തുണയുണ്ടാകുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Related Articles

Back to top button