തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. ഇതോടെ ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ ജൂണ്‍ എട്ട്, ഒമ്പത് തീയതികളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെയും മറ്റന്നാളും മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Related Articles
പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും ക്രൂരമര്‍ദനം, 3 പേര് കസ്റ്റഡിയില്‍
January 18, 2024 12:33 PM
Check Also
Close
-
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 310 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.August 30, 2020 9:16 PM