InternationalLatest

വടക്കന്‍ നൈജീരിയയില്‍ 287 ഓളം സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി

“Manju”

വടക്കന്‍ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തോക്കുമായെത്തിയ സംഘം സ്‌കൂളില്‍നിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി. സ്‌കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയത്. 287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

Related Articles

Back to top button