KeralaLatestThiruvananthapuram

ഹസറത് ; ഭരണകൂടത്തിനെതിരെ സി.പി.ഐ. കോലിയക്കോട് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

“Manju”

ഹസറത് ; ഭരണകൂടത്തിനെതിരെ സി.പി.ഐ. കോലിയക്കോട് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഹതാ സ് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഘം ചെയ്തു കൊന്ന കൊടും കുറ്റവാളികളെ സംരക്ഷിക്കുന്ന ബി.ജെ.പി. ഭരണത്തിനെതിരെ സി.പി.ഐ. കോലിയക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ ജ്വാല കോലിയക്കോട് ജംഗ്ഷനിൽ മുന്‍ എം.എല്‍എ.  മാങ്കോട് രാധാകൃഷ്ണൻ  ഉത്ഘാടനം ചെയ്തു. പൂലന്തറ എസ്.ആര്‍. വിജയൻ വേളാവൂർ ആര്‍.അനിൽകുമാര്‍, ലോക്കൽ കമ്മറ്റി സെക്രട്ടറി തീപ്പുകൽ അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി പൂലന്തറ സുനിൽ,  മനോഹരൻ വേളാവൂർ, കോലിയക്കോട് പ്രേമൻ,  ശിവൻ പൂലന്തറ തുടങ്ങിയവർ നേതൃത്വം നല്കി

Related Articles

Back to top button