KeralaKottayamLatest

ജോസ് വിഭാഗം ഇടത്തേയ്ക്ക്, വെള്ളിയാഴ്ച സുപ്രധാന തീരുമാനം

“Manju”

ശ്രീജ.എസ്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ ജന്മദിനമായ വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന.

ജോസ് വിഭാഗത്തിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി യോഗം വെളളിയാഴ്ച ഓണ്‍ലൈനായി ചേരുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള സീറ്റുകള്‍ സംബന്ധിച്ച്‌ സി.പി.എമ്മുമായി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മത്സരിക്കുന്ന വാര്‍ഡുകളുടെ അടക്കം പട്ടിക ജോസ് വിഭാഗം സി.പി.എമ്മിന് കൈമാറി.

Related Articles

Back to top button