KeralaLatestThiruvananthapuram

ടെക്നോസിറ്റിക്കു വേണ്ടി എടുത്ത ഭൂമിയിലെ കളി മണ്ണ് ഖനന നീക്കം ഉപേക്ഷിക്കണം

“Manju”

ജ്യോതി നാഥ് കെ പി

പോത്തൻകോട്: തിരുവനന്തപുരം ടെക്നോപാർക്കിന്റെ വികസന പദ്ധതിയായ ടെക്നോസിറ്റി ക്ക് വേണ്ടി ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ കളിമൺ ഖനനം നടത്താനുള്ള സംസ്ഥാന മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ നീക്കത്തിനെതിരെ വൻ പ്രതിഷേധം. ടെക്നോ സിറ്റിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് ജില്ലാ സെക്രട്ടറിമാരായ എം ബാലമുരളി ജയചന്ദ്രൻ നെടുമങ്ങാട് മണ്ഡലം പ്രസിഡണ്ട് പള്ളിപ്പുറം വിജയകുമാർ എന്നിവർ സംസാരിച്ചു. കളിമണ്ണ് ഖനനത്തിനുള്ള നീക്കം നടത്തുന്ന പള്ളിപ്പുറം ടെക്നോസിറ്റി ഭൂമി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സന്ദർശിച്ചു,

Related Articles

Back to top button