ErnakulamKeralaLatest

കൊച്ചിയിൽ ഒരു കോവിഡ് മരണം കൂടി

“Manju”

കൊച്ചി• കോവിഡ്, ന്യൂമോണിയ ബാധിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) മരിച്ചു. ജൂലൈ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിയാമ്മ വ്യാഴാഴ്ച രാത്രി 8 മണിക്കാണ് മരിച്ചത്.

Related Articles

Back to top button