KeralaLatest

ആരോഗ്യം രക്ഷിക്കാൻ ആയുർവേദത്തിനായി മലപ്പുറം പഞ്ചായത്തനുവദിച്ചത് പത്ത് ലക്ഷം

“Manju”

പി.വി.എസ്

മലപ്പുറം :ജനങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കോവിഡ് പശ്ചാത്തലത്തിൽ ആയുർവേദ ചികിത്സയ്ക്കു പ്രോത്സാഹനം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് .ഇതിനായി ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസ് മുഖേന മരുന്നുകൾ വിതരണം ചെയ്യുന്നതിനായി പത്ത് ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു .പ്രതിരോധത്തിനായി വില്ലാദി ഗുളികയും ഗുളുച്ചാദി കഷായവുമാണ് ആ യുർവേദം നിർദേശിക്കുന്ന ഔഷധങ്ങൾ .

Related Articles

Leave a Reply

Back to top button