മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1906371 ആയി. ബുധനാഴ്ച 3913 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 93 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 48969 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 7620 പേര് കൊവിഡ് മുക്തരായി. ഇതുവരെ 1801700 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 54573 പേര് നിലവില്‍ ചികിത്സയിലാണ്.
Related Articles
എസ്എംഎസ് വഴി ആധാര്‍ കാര്‍ഡ് പാ൯ കാര്‍ഡുമായി ബന്ധിപ്പിക്കാം
March 17, 2021 12:25 PM
Check Also
Close
-
കൊച്ചിന് ഷിപ്പ്യാര്ഡില് 62 ഒഴിവുകള്‍December 4, 2021 4:44 PM