KeralaLatestThiruvananthapuram

കാഞ്ഞാമ്പാറ യൂണിറ്റില്‍ ഗൃഹപ്രവേശം നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമ തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിൽ കാഞ്ഞാമ്പാറ യൂണിറ്റിൽ സനൂപ് എം സി അനിത ദമ്പതികൾ നിർമ്മിച്ച ശാന്തിഗീതം ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം രാവിലെ 10.30 ന് നടന്നു. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ എസ് ,ആത്മ ബന്ധുക്കള്‍ ബന്ധുമിത്രാദികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button