പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളിലെ 90 കേന്ദ്രങ്ങളിൽ മാസ പ്രാർത്ഥനകൾ ഞായറാഴ്ച (09.07.23 ൽ)നടന്നു. പ്രാർത്ഥനകൾക്ക് സന്ന്യാസി – സന്ന്യാസിനി മാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് മാസ പ്രാർത്ഥനകൾ നടക്കുന്നത്.
Related Articles
Check Also
Close
-
കോവിഡിനിടയിലെ ട്രെയിന്, വിമാന കൊള്ളയടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തലMay 13, 2020 3:46 PM