ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ അന്ധതയെ ജയിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ തിരുമല ശിവശക്തിയിൽ വിമുക്ത ഭടനും ഇപ്പോൾ എൻ.സി.സി.ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനുമായ സുരേഷ് കുമാറിന്റെയും കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ശ്രീമതി. ശോഭയുടെയും ഏകമകനായ ഗോകുൽ.എസിനെ കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അനുമോദിച്ചു.
Related Articles
കൊച്ചിന് ഷിപ്യാര്ഡില് വിവിധ ട്രേഡുകളില്‍ ഒഴിവ്; ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം
July 23, 2020 6:03 PM