LatestThiruvananthapuram

പി.എസ്.സി. പരീക്ഷ; നിഷ പിയ്ക്ക് ഇരട്ട റാങ്ക്

“Manju”

പോത്തന്‍കോട് : കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ എച്ച്.എസ്.എസ്. ടി. (എക്കണോമിക്സ്) പരീക്ഷയില്‍ 35-ാം റാങ്കും, എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ് പരീക്ഷയില്‍ 48-ാം റാങ്കും നേടി നിഷ.പി. ശാന്തിഗിരി ആശ്രമം, ഫിനാന്‍സ് ഡിപ്പാര്‍ട്ടമെന്റ് മാനേജര്‍ (അക്കൗണ്ട്സ്) കെ. ബൈജുരാജ് ആണ് ഭര്‍ത്താവ്. ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളിലേ 2-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ആരവ് ബി രാജ് ആണ് മകന്‍. എം കൃഷ്ണൻ നായരും പി നളിനി യുമാണ് മാതാപിതാക്കള്‍. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) യില്‍ കാഞ്ഞാംപാറ യൂണിറ്റില്‍ താമസിക്കുന്നു.

Related Articles

Back to top button