IndiaLatest

ഐ ഐ ടിയില്‍ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

കൊറോണ വൈറസ്; സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ് | News in Malayalam

ശ്രീജ.എസ്

മദ്രാസ് ഐ ഐ ടിയില്‍ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . 66 വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഐ ഐ ടിയലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.

774 വിദ്യാര്‍ത്ഥികളാണ് ക്യാമ്പസിലുളളത്. പനി. ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാര്‍ത്ഥികളോടും ഗവേഷണ വിദ്യാര്‍ത്ഥികളോടും മറ്റുളളവരോടും റൂമില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button