IndiaLatest

ചരിത്രമെഴുതി വനിതാ ക്രിക്കറ്റ് താരം

“Manju”

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ രാജ്യത്തിന്റെ പെണ്‍കരുത്തുകള്‍ ആവേശ വിജയമാണ് സ്വന്തമാക്കിയത്. നിശ്ചിത ഓവറിന് മൂന്നു പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യമായ 220 റണ്‍സ് മറികടന്നത്. 86 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിതാലി രാജിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 57 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാന മിതാലിക്ക് മികച്ച പിന്തുണ നല്‍കിയത് കൂടുതല്‍ മത്സരത്തെ മനോഹരമാക്കി .ഇതോടൊപ്പം ഒരു റെക്കോഡ് കൂടി മിതാലി സ്വന്തം പേരിനൊപ്പം ചേര്‍ത്തു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരം എന്നതാണ് ആ റെക്കോഡ് ആണ് മിതാലി സ്വന്തമാക്കിയത്.

Related Articles

Back to top button