LatestMalappuram

മലപ്പുറത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്‌​ മൂന്നുപേര്‍ക്ക്​ പരിക്ക്

“Manju”

മ​ല​പ്പു​റം: പൊ​ന്മ​ള​ക്ക​ടു​ത്ത്​ ഓ​ട്ടാ ലോ​റി​യി​ലി​ടി​ച്ച്‌​ മൂ​ന്നു​പേ​ര്‍​ക്ക്​ പ​രി​ക്കേറ്റു . ഇന്നലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ്​ അ​പ​ക​ടം നടന്നത് . ഓട്ടോയി​ല്‍ യാ​ത്ര​ചെ​യ്​​തി​രു​ന്ന പാ​ല​ക്കാ​ട്​ ജി​ല്ല​ക്കാ​രാ​യ ഷ​ണ്‍​മു​ഖ​ന്‍ (58), ശി​വ​കു​മാ​ര്‍ (43), ശി​വ​ന്‍ (37) എ​ന്നി​വ​ര്‍​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ​ ഇ​വ​രെ ആ​ദ്യം മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഒ​രാ​ളു​ടെ പ​രി​ക്ക്​ ഗു​രുത​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു .

Related Articles

Back to top button