കുമരകം: കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടി റോഡിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചെറുതോണി കരിമ്പന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന് അമല്‍(24) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനാണ് അമല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
Related Articles
കുങ്കുമപ്പുവ് കഴിക്ക് അല്ലെങ്കില്‍ കുഞ്ഞിന് നിറം ഉണ്ടാകില്ല, ഉപദേശകരുടെ വായടിപ്പിച്ച് യുവതി
July 25, 2020 8:49 AM
Santhigiri parampara: Taking the glory forward;Swami Gururethnam Jnana Tapaswi
October 16, 2021 4:19 AM
Check Also
Close
-
ഓൺലൈൻ രജിസ്ട്രേഷൻ നടത്തണംMarch 21, 2023 12:16 PM