കരുവാറ്റ : കരുവാറ്റ പഞ്ചായത്തിലുള്ള കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി കോവിഡ് വാക്സിന് നല്കാന് ആരംഭിച്ചു. അഞ്ചാംവാര്‍ഡില്‍ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഷാജി കരുവാറ്റ, നോഡല്‍ ഓഫീസര്‍ ആര്. സേതുമാധവന്, ഡോ. ആതിര, ദീപ, അനുപമ, ജീന, ജയിന്, ലത എന്നിവര്‍ പങ്ക് എടുത്തു.
Related Articles
India, Nepal jointly launch website on post-earthquake reconstruction initiatives in education sector
September 23, 2020 9:10 AM
Check Also
Close
-
വെര്‍ച്വല്‍ പ്രൊഡക്ഷൻ സാങ്കേതികതയില്‍ ‘കത്തനാര്’.October 8, 2021 9:25 AM