IndiaLatest

കൊവിഡ് വൈറസ് നിയന്ത്രണവിധേയമായിട്ടില്ല ;ലോകാരോഗ്യ സംഘടന

“Manju”

ഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനം ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. രോഗം കുറയുന്നതിന്റെ ലക്ഷണങ്ങളല്ല കാണുന്നത്. രോഗത്തിന്റെ ഡെല്‍റ്റാ വകഭേദം അതിവേഗം പടരുന്നതും വാക്‌സിനേഷനിലെ കുറവും ലോകത്തെ മിക്ക ഭാഗങ്ങളിലും രോഗവ്യാപനത്തിന് കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ കീഴിയിലുള്ള ആറില്‍ അഞ്ച് ഇടങ്ങളിലും കൊവിഡ് കണക്കുകള്‍ ഉയരുകയാണ്. ആഫ്രിക്കയില്‍ മരണനിരക്കില്‍ കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ട് 30 മുതല്‍ 40 ശതമാനം വരെ ഉയര്‍ച്ച ഉണ്ടായതായും സൗമ്യ സ്വാമിനാഥന്‍ വെളിപ്പെടുത്തി .

Related Articles

Back to top button