KeralaLatest

ശാന്തിഗിരി ഉല്പന്നങ്ങളുടെ സ്റ്റോർ ആരംഭിച്ചു

“Manju”

പത്തനംതിട്ട : ശാന്തിഗിരി ആശ്രമം കോന്നിബ്രാഞ്ചിൽ ശാന്തിഗിരി ഉൽപ്പന്നങ്ങളുടെ പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഏരിയ ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി സ്റ്റോറിന് തിരിതെളിച്ചു. ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് ഇൻ ചാർജ് സ്വാമി പ്രകാശരൂപഞാന തപസ്വി മഹനീയ സാന്നിധ്യം ആയിരുന്നു. ചടങ്ങിൽ ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ പ്രവർത്തകരും പങ്കെടുത്തു.

Related Articles

Back to top button