കൊട്ടാരക്കര : കൊട്ടാരക്കര ആനക്കോട്ടൂര്‍ സജീവ് ഭവനത്തില്‍ നളിനി വേലായുധന് (76)ദിവംഗതയായി. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയുടെ പരിധിയില്‍ ആനക്കോട്ടൂര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ സജീവ് വിയുടെ അമ്മയാണ്. മറ്റ് മക്കള്‍ സുന്ദരേശന് വി., കുമാരി എന്‍. മരുമക്കള്‍ : ഉദയരശ്മി, ശിവരാജന്, ദീപ. സംസ്കാരം വൈകിട്ട് 6 മണിക്ക് സ്വവസതിയില്‍. ഫോണ്‍ : 90722 77899, 9995 333 437.
Related Articles
Check Also
Close
-
ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിAugust 16, 2020 3:17 PM