Uncategorized

നിര്യാതയായി

“Manju”

എറണാകുളം: മുളവുകാട് പാടത്തറ വീട്ടിൽ തങ്കമ്മ (85) നിര്യാതയായി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ  ചകിത്സയിലിക്കെയായിരുന്നു മരണം. ഇന്ന് വൈകീട്ട് 3:45 നാണ് മരണം സ്ഥിരീകരിച്ചത്. സംസ്കാരം നാളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.  മക്കൾ: ബേബി, മീര, ഉഷ.

Related Articles

Back to top button