KeralaLatest

മ്യൂസിയത്തിലേയ്ക്കുള്ള ചെറുയുദ്ധക്കപ്പല്‍ കോട്ടയം പോര്‍ട്ടിലെത്തി

“Manju”

കോട്ടയം ;ഇന്ത്യന്‍ നേവി മ്യൂസിയത്തിന് കൈമാറിയ ചെറുയുദ്ധക്കപ്പല്‍ കോട്ടയം പോര്‍ട്ടിലെത്തിച്ചു. 1999-ലാണ് ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് നിര്‍മിച്ച ഈ യുദ്ധക്കപ്പല്‍ വര്‍ഷങ്ങളോളം മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ രാജ്യാതിര്‍ത്തി കാത്തു.

ഫാസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി-81 ആണ് ആലപ്പുഴയ്ക്ക് കൊണ്ടുപോകുംവഴി ശനിയാഴ്ച കോട്ടയം പോര്‍ട്ടിലെത്തിച്ചത്. കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഡീകമ്മിഷന്‍ചെയ്ത കപ്പല്‍ ഇനി ആലപ്പുഴയിലെ മ്യൂസിയത്തില്‍ ഇടംപിടിക്കും.

Related Articles

Back to top button