Thiruvananthapuram

കേരള യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം.

“Manju”

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മലയാളം നിഘണ്ടു ഡിപ്പാര്‍ട്ടുമെന്റിന്റെ തലപ്പത്ത്‌ യോഗ്യതയില്ലാത്ത ഡോ:എച്ച്‌ പൗര്‍ണ്ണമിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച്‌ ഓഫീസിലെത്തി എച്ച്‌ പൗര്‍ണ്ണമിയെ കെ എസ്‌ യു പ്രവർത്തർ ഘരാവോ ചെയ്തു. പിന്നീട് കെ എസ്‌ യു പ്രവര്‍ത്തകരെ പോലീസ്‌ ബലം പ്രയോഗിച്ച്‌ അറസ്‌റ്റ്‌ ചെയ്യ്‌ത്‌ നീക്കി.

Related Articles

Back to top button