IndiaLatest

നടന്‍ വിജയ്ക്ക് ലക്ഷം രൂപ പിഴയിട്ട് കോടതി

“Manju”

ചെന്നൈ ; നടന്‍ വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി. പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ഹീറോ ആകരുതെന്ന് കോടതി പറഞ്ഞു.

ഒരു ലക്ഷം രൂപയാണ് പിഴ. ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്സില്‍ ഇളവു തേടി കോടതിയെ സമീപിച്ച കേസിലാണ് പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button