KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം സത്സംഗം എട്ടാം ദിനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തിഏഴാം സന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13ന് രാത്രി 7.30 മുതല്‍ 9 മണി വരെ സത്സംഗം എട്ടാം ദിനം സൂം മീറ്റിംഗില്‍ ശാന്തിഗിരി ആശ്രമം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഡോ. റ്റി. എസ്. സോമനാഥന്‍, കെ. എസ്. പണിക്കര്‍, ഡോ. സോമന്‍ കെ., അജിത്ത് കുമാര്‍ വി., എ. കെ. തങ്കപ്പന്‍, ദിനേഷ് വി.കെ., മനോജ് മാത്തന്‍, അഡ്വ. ചന്ദ്രലേഖ കെ.കെ., ദീപതി സി., ഡോ. ഹരിപ്രിയ എസ്., സത് പ്രഭ എം. പി., വന്ദിത ലാല്‍ എന്നിവരും സത്സംഗത്തില്‍ സംസാരിച്ചു.

Related Articles

Back to top button