LatestThiruvananthapuram

എ പ്ലസ് തിളക്കത്തില്‍ സഹോദരങ്ങള്‍

“Manju”

എ പ്ലസ് തിളക്കത്തിൽ മൂവർ സഹോദരങ്ങൾ | Three brothers in A plus shine |  Madhyamam

കി​ഴ​ക്ക​മ്പ​ലം: ഒ​ന്നി​ച്ച്‌​ ജ​നി​ച്ചു​വ​ള​ര്‍​ന്ന മൂ​വ​ര്‍ സം​ഘം എ ​പ്ല​സ് തി​ള​ക്ക​ത്തി​ലൂ​ടെ നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​യി. മോ​റ​ക്കാ​ല സെന്‍റ്​ മേ​രീ​സ് എ​ച്ച്‌.​എ​സ്.​എ​സി​ല്‍ പ​ഠി​ക്കു​ന്ന മു​ഹ​മ്മ​ദ് ഫ​യാ​സ്, മു​ഹ​മ്മ​ദ് ഫാ​യി​സ്, ഫാ​ത്തി​മ നി​സാ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് എ​സ്.​എ​സ്.​എ​ല്‍.​എ​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ച​ത്.
എ​ല്‍.​കെ.​ജി മു​ത​ല്‍ മൂ​വ​രും ഒ​രേ​ക്ലാ​സി​ലാ​ണ് പ​ഠി​ച്ച​ത്. എ​ല്‍.​കെ.​ജി മു​ത​ല്‍ എ​ട്ടു​വ​രെ പ​ള്ളി​ക്ക​ര ദാ​റു​സ്സ​ലാ​മി​ലാ​ണ് പ​ഠി​ച്ച​ത്. പ​ള്ളി​ക്ക​ര ക​രു​മ​ക്കാ​ട്ട് കെ.​എം. നി​സാ​റി​ന്റെറ​യും ഷ​മി​ത​യു​ടെ​യും മ​ക്ക​ളാ​ണ്.

Related Articles

Back to top button